గణపతి గకార అష్టోత్తర శత నామావళి
Ganesha · సాంప్రదాయ భక్తి గ్రంథం
ഓം ഗകാരരൂപായ നമഃ ഓം ഗംബീജായ നമഃ ഓം ഗണേശായ നമഃ ഓം ഗണവംദിതായ നമഃ ഓം ഗണായ നമഃ ഓം ഗണ്യായ നമഃ ഓം ഗണനാതീതസദ്ഗുണായ നമഃ ഓം ഗഗനാദികസൃജേ നമഃ ഓം ഗംഗാസുതായ നമഃ ഓം ഗംഗാസുതാര്ചിതായ നമഃ ഓം ഗംഗാധരപ്രീതികരായ നമഃ ഓം ഗവീശേഡ്യായ നമഃ ഓം ഗദാപഹായ നമഃ ഓം ഗദാധരസുതായ നമഃ ഓം ഗദ്യപദ്യാത്മകകവിത്വദായ നമഃ ഓം ഗജാസ്യായ നമഃ ഓം ഗജലക്ഷ്മീപതേ നമഃ ഓം ഗജാവാജിരഥപ്രദായ നമഃ ഓം ഗംജാനിരതശിക്ഷാകൃതയേ നമഃ ഓം ഗണിതജ്ഞായ നമഃ ഓം ഗംഡദാനാംചിതായ നമഃ ഓം ഗംത്രേ നമഃ ഓം ഗംഡോപലസമാകൃതയേ നമഃ ഓം ഗഗനവ്യാപകായ നമഃ ഓം ഗമ്യായ നമഃ ഓം ഗമനാദിവിവര്ജിതായ നമഃ ഓം ഗംഡദോഷഹരായ നമഃ ഓം ഗംഡഭ്രമദ്ഭ്രമരകുംഡലായ നമഃ ഓം ഗതാഗതജ്ഞായ നമഃ ഓം ഗതിദായ നമഃ ഓം ഗതമൃത്യവേ നമഃ ഓം ഗതോദ്ഭവായ നമഃ ഓം ഗംധപ്രിയായ നമഃ ഓം ഗംധവാഹായ നമഃ ഓം ഗംധസിംധുരബൃംദഗായ നമഃ ഓം ഗംധാദിപൂജിതായ നമഃ ഓം ഗവ്യഭോക്ത്രേ നമഃ ഓം ഗര്ഗാദിസന്നുതായ നമഃ ഓം ഗരിഷ്ഠായ നമഃ ഓം ഗരഭിദേ നമഃ ഓം ഗർവഹരായ നമഃ ഓം ഗരളിഭൂഷണായ നമഃ ഓം ഗവിഷ്ഠായ നമഃ ഓം ഗര്ജിതാരാവായ നമഃ ഓം ഗഭീരഹൃദയായ നമഃ ഓം ഗദിനേ നമഃ ഓം ഗലത്കുഷ്ഠഹരായ നമഃ ഓം ഗര്ഭപ്രദായ നമഃ ഓം ഗര്ഭാര്ഭരക്ഷകായ നമഃ ഓം ഗര്ഭാധാരായ നമഃ ഓം ഗര്ഭവാസിശിശുജ്ഞാനപ്രദായ നമഃ ഓം ഗരുത്മത്തുല്യജവനായ നമഃ ഓം ഗരുഡധ്വജവംദിതായ നമഃ ഓം ഗയേഡിതായ നമഃ ഓം ഗയാശ്രാദ്ധഫലദായ നമഃ ഓം ഗയാകൃതയേ നമഃ ഓം ഗദാധരാവതാരിണേ നമഃ ഓം ഗംധർവനഗരാര്ചിതായ നമഃ ഓം ഗംധർവഗാനസംതുഷ്ടായ നമഃ ഓം ഗരുഡാഗ്രജവംദിതായ നമഃ ഓം ഗണരാത്രസമാരാധ്യായ നമഃ ഓം ഗര്ഹണാസ്തുതിസാമ്യധിയേ നമഃ ഓം ഗര്താഭനാഭയേ നമഃ ഓം ഗവ്യൂതിദീര്ഘതുംഡായ നമഃ ഓം ഗഭസ്തിമതേ നമഃ ഓം ഗര്ഹിതാചാരദൂരായ നമഃ ഓം ഗരുഡോപലഭൂഷിതായ നമഃ ഓം ഗജാരിവിക്രമായ നമഃ ഓം ഗംധമൂഷവാജിനേ നമഃ ഓം ഗതശ്രമായ നമഃ ഓം ഗവേഷണീയായ നമഃ ഓം ഗഹനായ നമഃ ഓം ഗഹനസ്ഥമുനിസ്തുതായ നമഃ ഓം ഗവയച്ഛിദേ നമഃ ഓം ഗംഡകഭിദേ നമഃ ഓം ഗഹ്വരാപഥവാരണായ നമഃ ഓം ഗജദംതായുധായ നമഃ ഓം ഗര്ജദ്രിപുഘ്നായ നമഃ ഓം ഗജകര്ണികായ നമഃ ഓം ഗജചര്മാമയച്ഛേത്രേ നമഃ ഓം ഗണാധ്യക്ഷായ നമഃ ഓം ഗണാര്ചിതായ നമഃ ഓം ഗണികാനര്തനപ്രീതായ നമഃ ഓം ഗച്ഛതേ നമഃ ഓം ഗംധഫലീപ്രിയായ നമഃ ഓം ഗംധകാദിരസാധീശായ നമഃ ഓം ഗണകാനംദദായകായ നമഃ ഓം ഗരഭാദിജനുര്ഹര്ത്രേ നമഃ ഓം ഗംഡകീഗാഹനോത്സുകായ നമഃ ഓം ഗംഡൂഷീകൃതവാരാശയേ നമഃ ഓം ഗരിമാലഘിമാദിദായ നമഃ ഓം ഗവാക്ഷവത്സൌധവാസിനേ നമഃ ഓം ഗര്ഭിതായ നമഃ ഓം ഗര്ഭിണീനുതായ നമഃ ഓം ഗംധമാദനശൈലാഭായ നമഃ ഓം ഗംഡഭേരുംഡവിക്രമായ നമഃ ഓം ഗദിതായ നമഃ ഓം ഗദ്ഗദാരാവസംസ്തുതായ നമഃ ഓം ഗഹ്വരീപതയേ നമഃ ഓം ഗജേശായ നമഃ ഓം ഗരീയസേ നമഃ ഓം ഗദ്യേഡ്യായ നമഃ ഓം ഗതഭിദേ നമഃ ഓം ഗദിതാഗമായ നമഃ ഓം ഗര്ഹണീയഗുണാഭാവായ നമഃ ഓം ഗംഗാദികശുചിപ്രദായ നമഃ ഓം ഗണനാതീതവിദ്യാശ്രീബലായുഷ്യാദിദായകായ നമഃ ॥ ഇതി ഗണപതി ഗകാര അഷ്ടോത്തര ശതനാമാവളി ॥
గణపతి గకార అష్టోత్తర శత నామావళి గురించి
The Ganapati Gakara Ashtottara Shatanamavali gives 108 names of Ganesha that all begin with the syllable "ga", his seed sound, each offered with "Om ... namah". It begins Gakararupa (whose form is the letter ga), Gambija (whose seed is "gam"), Ganesha, Ganavandita, Gana, Ganya and Gananatita (whose virtues are beyond counting).
ఎప్పుడు పఠించాలి: On Ganesh Chaturthi and Sankashti, on Wednesdays, and in Ganapati archana.
మీకు తెలుసా?
- "Gam" is the bija (seed) syllable of Ganapati, as in the mantra "Om gam Ganapataye namah".
- Namavalis built on a single letter are a playful devotional form, showing the poet's skill.
తరచుగా అడిగే ప్రశ్నలు
Why do all the names begin with "ga"?
"Ga" is the seed sound of Ganapati, from his bija "gam".
How is it used?
Each name is offered with flowers or durva grass in archana.
When is it chanted?
On Chaturthi days, Wednesdays and in Ganesha puja.
ఆరాధన, అధ్యయనం కోసం అందించబడింది, జోస్యంగా కాదు. వాణిజ్యేతరం.
మరిన్ని భక్తి గ్రంథాలు