শ্রী ধূমাবতী অষ্টোত্তর শত নামা স্তোত্রং
Devi · প্রথাগত ভক্তিপাঠ
ഈശ്വര ഉവാച
ഓം ധൂമാവതീ ധൂമ്രവര്ണാ ധൂമ്രപാനപരായണാ । ധൂമ്രാക്ഷമഥിനീ ധന്യാ ധന്യസ്ഥാനനിവാസിനീ ॥ 1
അഘോരാചാരസംതുഷ്ടാ അഘോരാചാരമംഡിതാ । അഘോരമംത്രസംപ്രീതാ അഘോരമംത്രപൂജിതാ ॥ 2 ॥
അട്ടാട്ടഹാസനിരതാ മലിനാംബരധാരിണീ । വൃദ്ധാ വിരൂപാ വിധവാ വിദ്യാ ച വിരളദ്വിജാ ॥ 3 ॥
പ്രവൃദ്ധഘോണാ കുമുഖീ കുടിലാ കുടിലേക്ഷണാ । കരാളീ ച കരാളാസ്യാ കംകാളീ ശൂര്പധാരിണീ ॥ 4 ॥
കാകധ്വജരഥാരൂഢാ കേവലാ കഠിനാ കുഹൂഃ । ക്ഷുത്പിപാസാര്ദിതാ നിത്യാ ലലജ്ജിഹ്വാ ദിഗംബരീ ॥ 5 ॥
ദീര്ഘോദരീ ദീര്ഘരവാ ദീര്ഘാംഗീ ദീര്ഘമസ്തകാ । വിമുക്തകുംതലാ കീര്ത്യാ കൈലാസസ്ഥാനവാസിനീ ॥ 6 ॥
ക്രൂരാ കാലസ്വരൂപാ ച കാലചക്രപ്രവര്തിനീ । വിവര്ണാ ചംചലാ ദുഷ്ടാ ദുഷ്ടവിധ്വംസകാരിണീ ॥ 7 ॥
ചംഡീ ചംഡസ്വരൂപാ ച ചാമുംഡാ ചംഡനിഃസ്വനാ । ചംഡവേഗാ ചംഡഗതിശ്ചംഡമുംഡവിനാശിനീ ॥ 8 ॥
ചാംഡാലിനീ ചിത്രരേഖാ ചിത്രാംഗീ ചിത്രരൂപിണീ । കൃഷ്ണാ കപര്ദിനീ കുല്ലാ കൃഷ്ണാരൂപാ ക്രിയാവതീ ॥ 9 ॥
കുംഭസ്തനീ മഹോന്മത്താ മദിരാപാനവിഹ്വലാ । ചതുര്ഭുജാ ലലജ്ജിഹ്വാ ശത്രുസംഹാരകാരിണീ ॥ 10 ॥
ശവാരൂഢാ ശവഗതാ ശ്മശാനസ്ഥാനവാസിനീ । ദുരാരാധ്യാ ദുരാചാരാ ദുര്ജനപ്രീതിദായിനീ ॥ 11 ॥
നിര്മാംസാ ച നിരാകാരാ ധൂമഹസ്താ വരാന്വിതാ । കലഹാ ച കലിപ്രീതാ കലികല്മഷനാശിനീ ॥ 12 ॥
മഹാകാലസ്വരൂപാ ച മഹാകാലപ്രപൂജിതാ । മഹാദേവപ്രിയാ മേധാ മഹാസംകടനാശിനീ ॥ 13 ॥
ഭക്തപ്രിയാ ഭക്തഗതിര്ഭക്തശത്രുവിനാശിനീ । ഭൈരവീ ഭുവനാ ഭീമാ ഭാരതീ ഭുവനാത്മികാ ॥ 14 ॥
ഭേരുംഡാ ഭീമനയനാ ത്രിനേത്രാ ബഹുരൂപിണീ । ത്രിലോകേശീ ത്രികാലജ്ഞാ ത്രിസ്വരൂപാ ത്രയീതനുഃ ॥ 15 ॥
ത്രിമൂര്തിശ്ച തഥാ തന്വീ ത്രിശക്തിശ്ച ത്രിശൂലിനീ । ഇതി ധൂമാമഹത് സ്തോത്രം നാമ്നാമഷ്ടശതാത്മകമ് ॥ 16 ॥
മയാ തേ കഥിതം ദേവി ശത്രുസംഘവിനാശനമ് । കാരാഗാരേ രിപുഗ്രസ്തേ മഹോത്പാതേ മഹാഭയേ ॥ 17 ॥
ഇദം സ്തോത്രം പഠേന്മര്ത്യോ മുച്യതേ സർവസംകടൈഃ । ഗുഹ്യാദ്ഗുഹ്യതരം ഗുഹ്യം ഗോപനീയം പ്രയത്നതഃ ॥ 18 ॥
ചതുഷ്പദാര്ഥദം നൄണാം സർവസംപത്പ്രദായകമ് ॥ 19 ॥
ഇതി ശ്രീധൂമാവത്യഷ്ടോത്തരശതനാമസ്തോത്രമ് ।
শ্রী ধূমাবতী অষ্টোত্তর শত নামা স্তোত্রং সম্পর্কে
The Sri Dhumavati Ashtottara Shatanama Stotram gives 108 names of Goddess Dhumavati, one of the ten Mahavidyas. It opens: Dhumavati, the smoke-coloured one, Dhumravarna, delighting in smoke, slayer of the demon Dhumraksha, the blessed one who dwells in blessed places. The second verse praises her as pleased by and adorned with the aghora way of worship, and fond of aghora mantras.
কখন পাঠ করবেন: On Dhumavati Jayanti (Jyeshtha Shukla Ashtami), in Mahavidya worship, and under a guru's guidance.
আপনি কি জানেন?
- Dhumavati is pictured as an elderly widow riding a crow-bannered chariot, a form that teaches detachment and the truth beyond comfort.
- She is the seventh of the ten Mahavidyas in the usual order.
প্রায়শই জিজ্ঞাসিত প্রশ্ন
Who is Dhumavati?
One of the ten Mahavidyas, the smoke-coloured goddess.
What does "Dhumraksha mathini" mean?
"Slayer of the demon Dhumraksha".
When is it recited?
On Dhumavati Jayanti and in Mahavidya worship.
উপাসনা ও অধ্যয়নের জন্য প্রদত্ত, ভবিষ্যদ্বাণী হিসেবে নয়। অবাণিজ্যিক।
আরও ভক্তিপাঠ