దశావతార స్తుతి
Vishnu · సాంప్రదాయ భక్తి గ్రంథం
നാമസ്മരണാദന്യോപായം ന ഹി പശ്യാമോ ഭവതരണേ । രാമ ഹരേ കൃഷ്ണ ഹരേ തവ നാമ വദാമി സദാ നൃഹരേ ॥
വേദോദ്ധാരവിചാരമതേ സോമകദാനവസംഹരണേ । മീനാകാരശരീര നമോ ഭക്തം തേ പരിപാലയ മാമ് ॥ 1 ॥
മംഥാനാചലധാരണഹേതോ ദേവാസുര പരിപാല വിഭോ । കൂര്മാകാരശരീര നമോ ഭക്തം തേ പരിപാലയ മാമ് ॥ 2 ॥
ഭൂചോരകഹര പുണ്യമതേ ക്രീഡോദ്ധൃതഭൂദേവഹരേ । ക്രോഡാകാരശരീര നമോ ഭക്തം തേ പരിപാലയ മാമ് ॥ 3 ॥
ഹിരണ്യകശിപുച്ഛേദനഹേതോ പ്രഹ്ലാദാഽഭയധാരണഹേതോ । നരസിംഹാച്യുതരൂപ നമോ ഭക്തം തേ പരിപാലയ മാമ് ॥ 4 ॥
ഭവബംധനഹര വിതതമതേ പാദോദകവിഹതാഘതതേ । വടുപടുവേഷമനോജ്ഞ നമോ ഭക്തം തേ പരിപാലയ മാമ് ॥ 5 ॥
ക്ഷിതിപതിവംശക്ഷയകരമൂര്തേ ക്ഷിതിപതികര്താഹരമൂര്തേ । ഭൃഗുകുലരാമ പരേശ നമോ ഭക്തം തേ പരിപാലയ മാമ് ॥ 6 ॥
സീതാവല്ലഭ ദാശരഥേ ദശരഥനംദന ലോകഗുരോ । രാവണമര്ദന രാമ നമോ ഭക്തം തേ പരിപാലയ മാമ് ॥ 7 ॥
കൃഷ്ണാനംത കൃപാജലധേ കംസാരേ കമലേശ ഹരേ । കാളിയമര്ദന ലോകഗുരോ ഭക്തം തേ പരിപാലയ മാമ് ॥ 8 ॥
ദാനവസതിമാനാപഹര ത്രിപുരവിജയമര്ദനരൂപ । ബുദ്ധജ്ഞായ ച ബൌദ്ധ നമോ ഭക്തം തേ പരിപാലയ മാമ് ॥ 9 ॥
ശിഷ്ടജനാവന ദുഷ്ടഹര ഖഗതുരഗോത്തമവാഹന തേ । കല്കിരൂപപരിപാല നമോ ഭക്തം തേ പരിപാലയ മാമ് ॥ 10 ॥
നാമസ്മരണാദന്യോപായം ന ഹി പശ്യാമോ ഭവതരണേ । രാമ ഹരേ കൃഷ്ണ ഹരേ തവ നാമ വദാമി സദാ നൃഹരേ ॥
ഇതി ദശാവതാര സ്തുതിഃ ।
దశావతార స్తుతి గురించి
The Dashavatara Stuti is a hymn to the ten avatars of Vishnu with the refrain "Rama Hare Krishna Hare tava nama vadami sada Nrihare": Rama, Hari, Krishna, I ever chant your name, O Narasimha. It begins by declaring that there is no way across worldly life other than remembering the Lord's name, then salutes each avatar in turn, starting with Matsya, who rescued the Vedas from the demon Somaka.
ఎప్పుడు పఠించాలి: On Ekadashi, in Vishnu bhajans, and on avatar festivals such as Narasimha and Krishna Jayanti.
మీకు తెలుసా?
- The ten avatars are Matsya, Kurma, Varaha, Narasimha, Vamana, Parashurama, Rama, Balarama (or Buddha), Krishna and Kalki.
- Its opening line, "nama smaranad anyopayam na hi pashyamo bhavatarane", sums up the path of the divine name.
తరచుగా అడిగే ప్రశ్నలు
What are the Dashavataras?
The ten incarnations of Vishnu, from Matsya to Kalki.
What is the refrain?
"Rama Hare Krishna Hare tava nama vadami sada Nrihare."
When is it sung?
On Ekadashi and in Vishnu bhajans.
ఆరాధన, అధ్యయనం కోసం అందించబడింది, జోస్యంగా కాదు. వాణిజ్యేతరం.
మరిన్ని భక్తి గ్రంథాలు